ഏഷ്യാകപ്പിൽ ഇന്ത്യ ഇന്ന് UAE ക്കെതിരെ | Oneindia Malayalam

2019-01-10 128

ഏഷ്യന്‍ കപ്പ് ഫുട്‌ബോളിലെ സ്വപ്‌നതുല്യമായ കുതിപ്പ് തുടരാനുറച്ച് ഇന്ത്യ തങ്ങളുടെ രണ്ടാം ഗ്രൂപ്പ് മല്‍സരത്തിനിറങ്ങുന്നു. ഇന്നു രാത്രി 9.30ന് നടക്കുന്ന ഗ്രൂപ്പ് എയിലെ രണ്ടാം റൗണ്ട് മല്‍സരത്തില്‍ ഇന്ത്യ ആതിഥേയരായ യുഎഇയുമായി കൊമ്പുകോര്‍ക്കും. അബുദാബിയിലെ സയ്ദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയമാണ് മല്‍സരത്തിന് ആതിഥേയത്വം വഹിക്കുന്നത്.

india uae asian cup football match preview